We are doing a site revamp. Sorry for the inconvenience.
സത്യത്തിലും ആത്മാവിലും ആരാധന നിത്യ ദൈവം പിതാവിനു ആരാധന (2)ആരാധന സ്തോത്രം ആരാധന ആത്മാവാം ദൈവത്തിന്നാരാധന (2) 1ജീവ നാഥാ എന്നില്‍ കനിയേണമേ ജീവാമൃതം എന്നില്‍ പകര്‍ന്നീടണേ (2)സങ്കടങ്ങള്‍ തീര്‍ത്ത പ്രാണ നാഥാഎന്‍ കടങ്ങള്‍ തീര്‍ത്ത പ്രാണ പ്രിയാ (2) (ആരാധന..) 2ഇന്നലെക്കാളെനിക്കെന്തു മോദം കര്‍ത്തനോടോത്തുള്ള വാസമോര്‍ത്താല്‍ (2)വാനമതെ വന്നു ചേര്‍ക്കുവോളം ആശയോടെ സ്തോത്രം ആരാധന (2) (ആരാധന..) 3വേര്‍തിരിക്കപ്പെട്ട കൂട്ടര്‍ നമ്മള്‍രാജ പുരോഹിത വര്‍ഗ്ഗം നമ്മള്‍ (2)വിശുദ്ധ വംശമാം സ്വന്ത ജനം വിശ്വാസത്തിന്‍ സത്യ സാക്ഷികള്‍ നാം (2) (ആരാധന..)