We are doing a site revamp. Sorry for the inconvenience.
ആപത്തുവേളകളില്‍ ആനന്ദവേളകളില്‍ അകലാത്ത എന്‍ യേശുവേ അങ്ങയുടെ പാദം കുമ്പിടുന്നു ഞാന്‍ 1കുശവന്റെ കയ്യില്‍ കളിമണ്ണൂപോല്‍തന്നിടുന്നു എന്നെ തൃക്കരങ്ങളില്‍ മെനഞ്ഞീടേണമേ വാര്‍ത്തെടുക്കണേദിവ്യഹിതം പോലെ ഏഴയാം എന്നെ -- (ആപത്തു..) 2എനിക്കായ് മുറിവേറ്റ തൃക്കരങ്ങള്‍എന്‍ ശിരസ്സില്‍ വച്ചാശീര്‍വദിക്കണേ അങ്ങയുടെ ആത്മാവിനാല്‍ ഏഴയെ അഭിഷേകം ചെയ്തനുഗ്രഹിക്കണേ -- (ആപത്തു..) 3കഷ്ടതയുടെ കയ്പുനീരിന്‍ പാത്രവും അങ്ങ് എന്‍ കരങ്ങളില്‍ കുടിപ്പാന്‍ തന്നാല്‍ ചോദ്യം ചെയ്യാതെ വാങ്ങി പാനം ചെയ്യുവാന്‍ തിരുകൃപ എന്നില്‍ പകരണമേ -- (ആപത്തു..) 4എന്റെ ഹിതം പോലെ നടത്തരുതേതിരുഹിതംപോലെ നയിക്കേണമേ ജീവിതപാതയില്‍ പതറിടാതെ
സ്വര്‍ഗ്ഗഭവനത്തിലെത്തുവോളവും -- (ആപത്തു..)