കുഞ്ഞുങ്ങള്‍ ഞങ്ങള്‍ യേശുവിന്‍ കൂടെ

കുഞ്ഞുങ്ങള്‍ ഞങ്ങള്‍

യേശുവിന്‍ കൂടെ

പാടി പോയിടുന്നു (2)

ആര്‍ത്തു പാടി സ്നേഹത്തിന്‍ ഗീതം

ലോക നാഥന്‍ യേശുവിന്‍ ഗീതം (2) (കുഞ്ഞു..)

Lyrics: മുട്ടച്ചല്‍ ഷൈന്‍ സിംഗ്

Music: വിനോദ് ദീപാലയ