എന്‍ പ്രിയനേ യേശുവേ രക്ഷകാ

എന്‍ പ്രിയനേ യേശുവേ രക്ഷകാ (2)നിന്‍ കരമെന്മേല്‍ വയ്ക്ക ശുദ്ധി ചെയ്കെന്നെ (2)

ഓ കര്‍ത്താവേ നിന്‍ അഗ്നി എന്നില്‍ കത്തട്ടെ (2)

അശുദ്ധി എല്ലാം ചാരമാകട്ടെ

ഞാന്‍ തിളങ്ങുന്ന മുത്താകട്ടെ (2)

                          1

എന്‍ ഹൃദയം ചിന്തകള്‍ ഇഷ്ടങ്ങള്‍ (2)

വെണ്മയായ്‌ തീരട്ടെ എന്‍റേതാം എല്ലാം (2) (ഓ കര്‍ത്താവേ..)

                          2

എന്‍ കരങ്ങള്‍ പാദങ്ങള്‍ പാതകള്‍

വെണ്മയായ്‌ തീരട്ടെ എന്‍റേതാം എല്ലാം (2) (ഓ കര്‍ത്താവേ..)

                          3

എന്‍ കണ്ണുകള്‍ കാതുകള്‍ ബന്ധങ്ങള്‍ (2)

വെണ്മയായ്‌ തീരട്ടെ എന്‍റേതാം എല്ലാം (2) (ഓ കര്‍ത്താവേ..)