We are doing a site revamp. Sorry for the inconvenience.
നീ എന്‍റെ രക്ഷകന്‍ നീ എന്‍റെ പാലകന്‍
നീ എന്‍റെ അഭയ സ്ഥാനം (2)
നീറിടും വേളയില്‍ നീ എനിക്കേകിടും
നന്മയിന്‍ നീരുറവ (2)
1
നീ ഞങ്ങള്‍ക്കേകിടും നന്മകള്‍ ഓര്‍ത്തെന്നും
പാടിടും സ്തുതി ഗീതങ്ങള്‍
ആകുല നേരത്തും ആനന്ദ ഗാനങ്ങള്‍
പാടി ഞാന്‍ ആശ്വസിക്കും (നീറിടും..)
2
ജീവിത സാഗരേ ഘോരമാം അലകള്‍
അടിക്കടി ഉയര്‍ന്നിടുമ്പോള്‍
കര്‍ത്താവിലെപ്പോഴും സന്തോഷിച്ചാര്‍ക്കുവിന്‍
സ്തോത്ര യാഗം കഴിപ്പിന്‍ (നീറിടും..)