We are doing a site revamp. Sorry for the inconvenience.
കുഞ്ഞു തോണി ഞാന്‍
നല്ലൊരു കുഞ്ഞു തോണി ഞാന്‍ (2)
എന്‍റെയുള്ളില്‍ യേശുവുണ്ട്
അമരക്കാരന്‍ യേശുവാണ്
ആയതിനാല്‍ ഭയമേതും ലേശവുമില്ല
കാറ്റിലും കൊടുങ്കാറ്റിലും ഭയം ലേശവുമില്ല (2)
Lyrics: ജി. സി. ക്രൈസ്റ്റ്‌വിന്‍
Music: കുളത്തൂര്‍ ഗ്ലാഡ്സ്റ്റണ്‍