കൂട്ടരേ കൂട്ടരേ കൂടിവായോ

കൂട്ടരേ കൂട്ടരേ കൂടിവായോ

കൂട്ടുകൂടാന്‍ കൂട്ടരേ ചേര്‍ന്നു വായോ (2)

യേശുവോടു കൂട്ടുകൂടാന്‍ ഓടിവായോ (2)

തപ്പുകൊട്ടാം തകിലുകൊട്ടാം

തംബുരു മീട്ടിടാം

ഒന്നു ചേര്‍ന്നു യേശുവോടു കൂട്ടുകൂടിടാം (2)

യേശുനാഥന്‍ ചാരെയുണ്ടു കൂട്ടുകാരേ (2)

Lyrics: സുധാകരന്‍

Music: അനോ എസ്. എസ്.