പെന്തക്കോസ്തനുഗ്രഹം   ഞങ്ങള്‍ക്കു തരിക

                1

പെന്തക്കോസ്തനുഗ്രഹം 

 ഞങ്ങള്‍ക്കു തരിക

                2

അരുള്‍ക നിന്‍ ആവിയിന്‍

 ശക്തിയെ നിറവായ്

                3

പാപത്തിന്‍ ബോധത്തെ

 ജനിപ്പിക്ക - ഹൃദയെ

                4

പുതുഹൃദയമതും - 

 തരിക നീ സദയം

                5

ആശുദ്ധതയഖിലം -

 ദഹിപ്പിച്ചിടണമേ

                6

ചൊരിക നിന്‍ സ്നേഹത്തെ

 ഹൃദയത്തില്‍ സതതം

                7

വചനത്തിന്‍ ധൈര്യവും - 

 ഏകുക ദയവായ്‌

                8

സ്വര്‍ഗ്ഗ സന്തോഷത്താല്‍ -

 ഹൃദയത്തെ നിറയ്ക്ക

                9

തീര്‍ക്ക ഞങ്ങളെ നിന്‍ -

 സാക്ഷിയായ്‌ ദിനവും (പെന്തക്കോസ്ത..)