We are doing a site revamp. Sorry for the inconvenience.
ചങ്കിലെ ചോരകൊണ്ടു അവനെന്നേയും വീണ്ടെടുത്തു ചങ്കോടണച്ചവനേ നിന്നില്‍ ഞാന്‍ ചാരിടുന്നു 1നാടെങ്ങും നന്മ ചെയ്യാന്‍ ചുറ്റി നടന്നവനേ കണ്ണില്‍ ദയവില്ലാതെ-ദുഷ്ടരടിച്ചുവല്ലോ- (ചങ്കിലെ..) 2ക്ഷീണിച്ചു ക്രൂശില്‍ നിന്നു ദാഹിച്ചു വെള്ളം കേണു കണ്ണില്‍ ദയവില്ലാതെ കയ്പുകാടി കൊടുത്തു- (ചങ്കിലെ..) 3ഈ വിധം നന്മ ചെയ്ത- എന്റെ കാരുണ്യ രക്ഷകനെതങ്കമേ നിന്നെ കാണ്മാന്‍ വാഞ്ചയാല്‍ കാത്തിടുന്നു- (ചങ്കിലെ..) 4കാല്‍വരിയില്‍ ചിന്തിയ രക്തത്തിന്‍- ഫലമായി സാധുവായ എനിക്കു ദാനമായ് രക്ഷ നല്‍കി- (ചങ്കിലെ..) 5തങ്കമാം പൊന്‍പിറാവേ- ശങ്ക കൂടാതെ വന്നു പൊന്‍ചിറകു വിരിക്ക- ആശ്വാസം ഞാന്‍ പ്രാപിപ്പാന്‍- (ചങ്കിലെ..)