We are doing a site revamp. Sorry for the inconvenience.
യെഹോവാ യിരേ (4)
യെഹോവാ യിരേ യിരേ യിരേ (4)
തന്‍ മക്കള്‍ക്കായ് ദൈവം
കരുതുന്നുന്നതമായ്
ആകുലമോ ഇനിയും
യഹോവാ യിരേ (യഹോവാ..)
1
എന്‍ ഹൃദയേ സമാധാനം
യെഹോവാ യിരേ
എന്‍ ഭവനേ സര്‍വ്വ നന്മകളും
യെഹോവാ യിരേ (2)
തന്‍ മകനായ് ജീവിക്കും ഞാന്‍
തന്‍ വഴിയേ നടക്കും ഞാന്‍
തന്‍ വചനം ഘോഷിക്കും ഞാന്‍
യെഹോവാ യിരേ (യെഹോവാ..)
2
എനിക്കുള്ള ആഹാരം
യെഹോവാ യിരേ
പാര്‍പ്പിടവും വസ്ത്രവും
യെഹോവാ യിരേ (2)
തന്‍ രൂപം എന്‍ വാഴ്വിലും
തന്‍ സ്തുതികള്‍ എന്‍ നാവിലും
നിരന്തരമായ് സൂക്ഷിക്കും ഞാന്‍
യെഹോവാ യിരേ (യെഹോവാ..)