പൂത്തുമ്പീ.. എന്‍റെ പൂത്തുമ്പീ..

പൂത്തുമ്പീ.. എന്‍റെ പൂത്തുമ്പീ..

എന്‍ കൂടെ നീയും പോരാമോ

വചനം പഠിച്ചിടാം കൃപയില്‍ വളര്‍ന്നിടാം

യേശുവിനായ്‌ ജീവിച്ചിടാം

Lyrics & Music: അജീഷ്‌ കേസരി, പരണിയം