ആരുണ്ട് ആരുണ്ട് നല്ല അയല്‍ക്കാരന്‍ ആരുണ്ട്

ആരുണ്ട് ആരുണ്ട്

നല്ല അയല്‍ക്കാരന്‍ ആരുണ്ട് (2)

നിങ്ങളില്‍ നല്ല അയല്‍ക്കാരനാരുണ്ട്

നന്മകള്‍ ചെയ്തും സ്നേഹം പകര്‍ന്നും (2)

നല്ല അയല്‍ക്കാരായിടാം - നാം

യേശുവിന്‍ സ്നേഹിതരായിടാം (2)

Lyrics: റവ. മോസ്സസ്സ് ഡേവിഡ്‌

Music: ജോണ്‍ സ്റ്റ്യുവര്‍ട്ട്, മഞ്ഞക്കാല