We are doing a site revamp. Sorry for the inconvenience.
യേശു എന്‍റെ കൂട്ടുകാരന്‍
എന്‍റെ നല്ല കൂട്ടുകാരന്‍ (2)
ഇടറാതെ പതറാതെ വഴി നടത്തും
സ്നേഹനിധിയാം കൂട്ടുകാരന്‍ (2)
കരയുമ്പോള്‍ കൂടെ കരയുന്നവന്‍
സന്തോഷമധ്യേ കരുതുന്നവന്‍ (2)
സങ്കടമെല്ലാം പങ്കുവയ്ക്കാന്‍
സഹചാരിയാകും കൂട്ടുകാരന്‍ (2)
Lyrics & Music: ജിജി അന്ന വിനോദ്