We are doing a site revamp. Sorry for the inconvenience.
ദൈവകുഞ്ഞാടേ ആത്മനാഥനേ അങ്ങേ ഞങ്ങള്‍ ആരാധിക്കുന്നു
കൊല്ലപ്പെട്ടവനേ ജീവനാഥനേ അങ്ങേ ഞങ്ങള്‍ ആരാധിക്കുന്നു (2)
ഹാലേലുയാ ഹാലേലുയാ ഹാലേലുയാ ആമേന്‍ (2)
ആരാധിക്കുന്നു ഞങ്ങള്‍ ആരാധിക്കുന്നു ഹാലേലുയാ ആമേന്‍ (2)
ദൈവപിതാവേ സ്നേഹതാതനേ അങ്ങേ ഞങ്ങള്‍ ആരാധിക്കുന്നു
പരിശുദ്ധാത്മാവേ ജീവാഗ്നിയേ അങ്ങേ ഞങ്ങള്‍ ആരാധിക്കുന്നു (ഹാലേലുയാ..)
ഉദ്ധിതനായവനേ യേശുരാജനേ അങ്ങേ ഞങ്ങള്‍ ആരാധിക്കുന്നു
രോഗരക്ഷകനേ പാപമോചകനേ അങ്ങേ ഞങ്ങള്‍ ആരാധിക്കുന്നു (ഹാലേലുയാ..)
ആമേന്‍ ആമേന്‍ യേശുനാഥാ ആമേന്‍ ആമേന്‍ ദൈവപുത്രാ
ആമേന്‍ ആമേന്‍ സര്‍വ്വശക്താ നിത്യപിതാവേ (2)
ഹാലേലുയാ ഹാലേലുയാ ഹാലേലുയാ ആമേന്‍ (2)
ആമേന്‍ ആമേന്‍ യേശുനാഥാ ആമേന്‍ ആമേന്‍ ദൈവപുത്രാ
ആമേന്‍ ആമേന്‍ സര്‍വ്വശക്താ നിത്യപിതാവേ (2)
ഹാലേലുയാ ഹാലേലുയാ ഹാലേലുയാ ആമേന്‍ (2)
ആമേന്‍ ആമേന്‍ യേശുനാഥാ ആമേന്‍ ആമേന്‍ ദൈവപുത്രാ
ആമേന്‍ ആമേന്‍ സര്‍വ്വശക്താ നിത്യപിതാവേ (2)
ഹാലേലുയാ ഹാലേലുയാ ഹാലേലുയാ ആമേന്‍ (2)
ഹാലേലുയാ ആമേന്‍ (2)