അഖിലത്തിനുടയവന്‍ സര്‍വേശ്വരാ

അഖിലത്തിനുടയവന്‍ സര്‍വേശ്വരാ

സ്തുതി നിനക്കെന്നുമേ ജഗത്‌ ഗുരുവേ

നിന്‍ സുതരാം ഞങ്ങള്‍ അണഞ്ഞിടുന്നു

ഈ സുപ്രഭാതത്തില്‍ തിരുസന്നിധേ

ഹാലേലൂയാ (4)

Lyrics & Music: റവ. മാത്യു മാര്‍ക്കോസ്