കുഞ്ഞു പൈതങ്ങളെ കരുതുന്നോന്‍

കുഞ്ഞു പൈതങ്ങളെ കരുതുന്നോന്‍

കാക്കുന്നവന്‍ യേശുനാഥന്‍

തെറ്റുകളെല്ലാം ക്ഷമിക്കുന്നോന്‍

എന്നെന്നും, യേശുനാഥന്‍

മാതാവായും പിതാവായും 

ഉറ്റസഖിയായും (2)

നമ്മെ നയിച്ചിടുന്നോന്‍

യേശുനാഥന്‍ (2)

Lyrics: ഷിജി മാത്യു

Music: റവ. എം. എസ്. സിംഗ്ലി