സക്കായിച്ചേട്ടന്‍ അത്തിമരത്തിന്മേല്‍

തക്കിട തരികിട തത്തിത്തരികിടതിത്തോം തരികിട തരികിട തോം (2)

ടക്ക് ടക്കിട ടാംഗ് ടാംഗ്

ടനക്ക് ടക്കിട ടാംഗ് ടാംഗ് (2)

                            1

സക്കായിച്ചേട്ടന്‍ അത്തിമരത്തിന്മേല്‍

കുത്തിയിരുന്നെത്തി താഴേക്കു നോക്കി (ടക്ക് ടക്കിട..)

                            2

കര്‍ത്താവ് വന്നു സക്കായിച്ചേട്ടന്‍

അത്തിമരത്തേന്ന് താഴേക്കിറങ്ങി (ടക്ക് ടക്കിട..)

                            3

സക്കായിച്ചേട്ടന്‍ കര്‍ത്താവിനോട്

തന്‍ പാപമെല്ലാം ഏറ്റു പറഞ്ഞു (ടക്ക് ടക്കിട..)

                            4

സക്കായിച്ചേട്ടന്‍റെ കുറ്റങ്ങളൊന്നുമോര്‍ക്കാതെ

കര്‍ത്താവ് ചെന്നങ്ങു വീട്ടില്‍ പാര്‍ത്തു (ടക്ക് ടക്കിട..)