സ്തുതിച്ചിടും ഞാന്‍ നിന്നെ എന്നുമെന്നും

സ്തുതിച്ചിടും ഞാന്‍ നിന്നെ എന്നുമെന്നുംകൊതിച്ചിടുന്നു നിന്നെ കണ്ടിടുവാന്‍ (2)

പതിച്ചിടണേ നിന്‍ കണ്‍കളെന്നില്‍

മതി മതിയായി ലോകവാസം (2) (സ്തുതിച്ചിടും..)

                    1

ക്രൂശിന്‍ മറവില്‍ മറച്ചു നീ

രക്തക്കോട്ടയില്‍ വഹിച്ചു എന്നെ (2)

ശത്രു തൊടാതെ ദുഷ്ടര്‍ തൊടാതെ

കാത്തു കണ്‍മണി പോല്‍.. കാത്തു കണ്‍മണി പോല്‍ (2) (സ്തുതിച്ചിടും..)

                    2

നിന്‍ പാദത്തില്‍ ഞാന്‍ മുത്തിടുവാന്‍

നിന്നിമ്പ ശബ്ദം കേട്ടിടുവാന്‍ (2)

പ്രാണപ്രിയാ എന്നുവരും നീ

എന്നെ ചേര്‍ത്തിടുവാന്‍.. എന്നെ ചേര്‍ത്തിടുവാന്‍ (2) (സ്തുതിച്ചിടും..)