യേശു നമ്മുടെ സ്നേഹിതന്‍

യേശു നമ്മുടെ സ്നേഹിതന്‍

ജീവന്‍ തന്ന രക്ഷകന്‍ (2)

തന്‍ കൃപയാല്‍ നമ്മെ കാത്തിടും

എന്നും എന്‍റെ സ്നേഹിതന്‍ (2)

യേശു നമ്മുടെ സ്നേഹിതന്‍

Lyrics & Music: റോഷി എസ്. ദാസ്‌, പെരുങ്കടവിള