നല്ലൊരു ദേശം.. എത്ര സുന്ദര ദേശം

നല്ലൊരു ദേശം.. എത്ര സുന്ദര ദേശംനമുക്കേശു ഒരുക്കും ഒരു ശാശ്വത ഭവനം (2 )

                             1

അവിടെ നാം പാര്‍ക്കും നിത്യമായ വാസം

അവിടെ നാം കേള്‍ക്കും ഹല്ലേലൂയാ ഗീതം (2 ) (നല്ലൊരു ദേശം..)

                             2

അന്നു നമ്മള്‍ പാടും സന്തോഷത്തിന്‍ ഗീതം 

അന്നു നമ്മള്‍ കാണും സ്വര്‍ഗ്ഗീയ സൌഭാഗ്യം (2 ) (നല്ലൊരു ദേശം..)

                             3

കഷ്ടതയുമില്ല കണ്ണുനീരതില്ല

രോഗമവിടില്ല ദുഖമവിടില്ല (2 ) (നല്ലൊരു ദേശം..)