We are doing a site revamp. Sorry for the inconvenience.
മറക്കരുതേ മനുഷ്യാ നീ
കാല്‍വരി സ്നേഹത്തെ മറക്കരുതേ (2)
നിനക്കായ് ജീവനെ നല്‍കിയവന്‍
നിനക്കായ് സര്‍വ്വവും നല്‍കിയില്ലേ (2) (മറക്കരുതേ..)
1
ഒന്നുമില്ലായ്മയില്‍ നിന്നും നിന്നെ
ഇത്രത്തോളം നാഥന്‍ നടത്തിയില്ലേ (2)
കുഴഞ്ഞ ചേറ്റില്‍ നിന്നും കരം പിടിച്ചുയര്‍ത്തിയില്ലേ
മറക്കരുതേ നീ മറക്കരുതേ (2) (മറക്കരുതേ..)
2
നിത്യമാം ജീവന്‍ നിനക്കു നല്‍കാന്‍
സ്വന്തരക്തം ക്രൂശില്‍ ചൊരിഞ്ഞതല്ലേ (2)
സാത്താന്‍റെ കോട്ടകള്‍ തകര്‍ത്തു വീണ്ടെടുത്തില്ലേ
ആത്മാവിന്‍ ശക്തിയാല്‍ പുതുക്കിയില്ലേ (2) (മറക്കരുതേ..)
Lyrics : രാജന്‍ നൈനാന്‍
Music : റവ. മാത്യു മാര്‍ക്കോസ്