കുഞ്ഞു കുരുവി ഞാന്‍

കുഞ്ഞു കുരുവി ഞാന്‍ - 2

യേശുവിന്‍ തോട്ടത്തില്‍

കുഞ്ഞു കുരുവി ഞാന്‍ - 2

സാത്താനെ ഓടിക്കും

ശത്രുവെ സ്നേഹിക്കും

ദിനവും ഞാന്‍ പ്രാര്‍ഥിക്കും

യേശുവിനായ്‌ ജീവിക്കും

Lyrics & Music: റവ. ജയലാല്‍ ജിന്നര്‍