We are doing a site revamp. Sorry for the inconvenience.
ജീവന്‍റെ ഉറവിടം ക്രിസ്തുവത്രെനാവിനാലവനെ നാം ഘോഷിക്കാം അവനത്രെ എന്‍ പാപഹരന്‍തന്‍ ജീവനാലെന്നെയും വീണ്ടെടുത്തു 1താഴ്ച്ചയിലെനിക്കവന്‍ തണലേകി താങ്ങി എന്നെ വീഴ്ചയില്‍ വഴി നടത്തി തുടച്ചെന്‍റെ കണ്ണുനീര്‍ പൊന്‍ കരത്താല്‍ തുടിക്കുന്നെന്‍ മനം സ്വര്‍ഗ്ഗ സന്തോഷത്താല്‍ - (2) (ജീവന്‍റെ..) 2നമുക്കു മുന്‍ചൊന്നതാം വിശുദ്ധന്മാരാല്‍ അലംകൃതമായ തിരുവചനംഅനുദിനം തരുമവന്‍ പുതുശക്തിയാല്‍ അനുഭവിക്കും അതിസന്തോഷത്താല്‍ - (2) (ജീവന്‍റെ..) 3കരകാണാതാഴിയില്‍ വലയുവോരെ കരുണയെ കാംക്ഷിക്കും മൃതപ്രായരെ വരികവന്‍ ചാരത്തു ബന്ധിതരെ തരുമവന്‍ കൃപ മനഃശ്ശാന്തിയതും - (2) (ജീവന്‍റെ..)