യേശു സ്നേഹിക്കുന്നെന്നെ വേദം ചൊല്ലുന്നിങ്ങനെ

യേശു സ്നേഹിക്കുന്നെന്നെ

വേദം ചൊല്ലുന്നിങ്ങനെ;

പൈതങ്ങളോ അവന്‍റെ

ക്ഷീണര്‍ അവനോ ശക്തന്‍ 

സ്നേഹിക്കുന്നേശു,

സ്നേഹിക്കുന്നെന്നെ;

സ്നേഹിക്കുന്നേശു,

വേദം കീര്‍ത്തിക്കുന്നേ

                    1

സ്നേഹിക്കുന്നാന്‍ മരിച്ചോന്‍

സ്വര്‍ഗ്ഗവാതില്‍ തുറപ്പാന്‍;

എന്‍റെ പാപം നീക്കും താന്‍,

വരട്ടെ ചെറു ബാലര്‍- (സ്നേഹി..)

                     2

സ്നേഹിക്കും യേശു പാര്‍ക്കും

എന്നരികില്‍ എന്നേയ്ക്കും;

സ്നേഹിച്ചാല്‍ ഞാന്‍ മരിക്കും

അന്നീശോവീട്ടില്‍ ചേര്‍ക്കും- (സ്നേഹി..)