എല്ലാ മുട്ടും മടങ്ങും എല്ലാ നാവും പാടിടും

യേശു നീ യേശു നീമരണത്തെ ജയിച്ചെഴുന്നേറ്റവന്‍ 

എല്ലാ മുട്ടും മടങ്ങും എല്ലാ നാവും പാടിടും

യേശു മാത്രം കര്‍ത്താവെന്ന് (2)

                    1

സ്തുതിയും സ്തോത്രവും

എന്നും സ്വീകരിപ്പാന്‍ യോഗ്യനായോന്‍ നീ (2) (എല്ലാ..)

                    2

കുഞ്ഞാടെ വാഴ്ത്തുവിന്‍

അവന്‍ ജീവന്‍ നല്‍കി വീണ്ടെടുത്തല്ലോ (2) (എല്ലാ..)