We are doing a site revamp. Sorry for the inconvenience.
പരിശുദ്ധന്‍ മഹോന്നത ദേവന്‍ പരമെങ്ങും വിളങ്ങും മഹേശന്‍ സ്വര്‍ഗ്ഗീയ സൈന്യങ്ങള്‍ വാഴ്ത്തി സ്തുതിക്കുന്ന സ്വര്‍ലോക നാഥനാം മിശിഹ (2)ഹാ -- ഹാ -- ഹാ ഹാലേലുയാ.. (7)ആ -- ആ -- ആമേന്‍അവന്‍ അത്ഭുത മന്ത്രിയാം ദൈവം നിത്യ താതനും വീരനാം ദൈവം ഉന്നത ദേവന്‍ നീതിയിന്‍ സൂര്യന്‍ രാജാധി രാജനാം മിശിഹാ (2) ഹാ -- ഹാ -- ഹാ ഹാലേലുയാ.. (7)ആ -- ആ -- ആമേന്‍കോടാ കോടിതന്‍ ദൂത സൈന്യവുമായ് മേഘാരൂഢനായ് വരുന്നിതാ വിരവില്‍ തന്‍ പ്രിയ സുതരെ തന്നോടു ചേര്‍പ്പാന്‍ വേഗം വരുന്നേശു മിശിഹാ (2)ഹാ -- ഹാ -- ഹാ ഹാലേലുയാ.. (15)ആ -- ആ -- ആമേന്‍