We are doing a site revamp. Sorry for the inconvenience.
ക്രൂശിന്‍റെ പാതയെ പിന്തുടര്‍ന്നിടാം
ദൈവ മക്കളായിടാം നാം (2)
ആ നല്ല നാളിനായ് പ്രത്യാശയോടെ നാം
ജീവിക്കാം യേശുവിനായ് (ക്രൂശിന്‍റെ..)
1. വീണ്ടും വന്നീടും വാനമേഘത്തില്‍
രാജാധിരാജനായ് യേശുനായകന്‍ (2)
കാഹളനാദം കാതിലെത്തുമ്പോള്‍
വരൂ.. വരൂ.. ഒരുങ്ങിനില്‍ക്ക നാം (2) (ക്രൂശിന്‍റെ..)
2. നിന്‍ജീവിതം ധന്യമാക്കുവാന്‍
സത്യധര്‍മ്മ നീതിമാര്‍ഗ്ഗമുള്‍ക്കൊണ്ടീടുക (2)
ത്യാഗത്തിന്‍മൂര്‍ത്തിയാകും യേശുനാഥനായ്
വരൂ.. വരൂ.. സമര്‍പ്പണം ചെയ്ക (2) (ക്രൂശിന്‍റെ..)
Song Lyrics & video of 'krooshinte paathaye pinthudarnnidaam'