രക്ഷകാ എന്‍റെ പാപ ഭാരമെല്ലാം നീക്കണേ

രക്ഷകാ എന്‍റെ പാപ ഭാരമെല്ലാം നീക്കണേ യേശുവേ എന്നും നീതിമാന്‍റെ മാര്‍ഗം നല്‍കണേ ഇടയ വഴിയില്‍ നീ അഭയമരുളൂ             ( രക്ഷകാ..)                                    1ക്രൂശില്‍ പിടഞ്ഞ വേളയില്‍ നാഥന്‍ ചൊരിഞ്ഞ ചോരയില്‍ (2)ബലി ദാനമായിതാ തിരു ജീവനേകി നീകേഴുന്നു ഏകാകി ഞാന്‍ നാഥ നീ കനിയില്ലയോ കണ്ണീരും തൂകുന്നിതാ                     ( രക്ഷകാ..)                                    2നീറും മനസ്സിനേകി നീ സ്നേഹം നിറഞ്ഞ വാക്കുകള്‍ (2)ശരണാര്‍ത്ഥിയായിതാ തിരുമുമ്പില്‍ നിന്നു ഞാന്‍പാടുന്നു ഏകാകി ഞാന്‍, നാഥാ നീ കേള്‍ക്കില്ലയോ കാരുണ്യം ചൊരികില്ലയോ             ( രക്ഷകാ..)