We are doing a site revamp. Sorry for the inconvenience.
പാട്ടിനു താളം കൂട്ടിനു ദൈവംപാടാനെന്തു സുഖംനീട്ടിയ കയ്യില്‍ യേശുവിന്‍ രൂപംകാണാനെന്തു രസംഎന്തനുഭവമേ ഈ ഒരു ഭാഗ്യം അന്ധന് കാഴ്ച്ചയെ പോലെയേശുവേ.. (പാട്ടിനു..) 1നീ അണിഞ്ഞീടും ചെരുപ്പിന്‍റെ കെട്ടുകള്‍ അഴിക്കുവാന്‍ പോലും യോഗ്യനല്ലേ (2) പച്ച കുരുത്തോല വീശിക്കൊണ്ടിന്നുഉച്ചത്തില്‍ വാഴ്ത്തിടാം നിന്‍ നാമം യേശുവേ.. (പാട്ടിനു..) 2രസിക്കുമ്പോള്‍ കൂടെ രസിക്കുവാനായിരംകരയുമ്പോള്‍ കൂടെ നീ മാത്രം (2)എന്തനുഗ്രഹമെ നിന്‍റെ സാന്നിധ്യംഎന്തിനും തുണയായ് നില്‍ക്കും യേശുവേ.. (പാട്ടിനു..)