പോരുന്നോ പോരുന്നോ കൂട്ടുകാരേ

പോരുന്നോ പോരുന്നോ കൂട്ടുകാരേ

എന്‍റെ കൊച്ചുഗ്രാമത്തില്‍ പോരുന്നോ നീ (2)

                1

യേശു വളര്‍ന്നൊരു ഗ്രാമം

നസ്രേത്ത് എന്നൊരു ഗ്രാമം (2)

യേശു പഠിച്ചതാം ബാലപാഠങ്ങള്‍

നമുക്കും ചേര്‍ന്നൊന്നായ്‌ പഠിച്ചീടാം (2)

                2

സ്നേഹത്തിന്‍ കണ്ണികള്‍ കൂട്ടിച്ചേര്‍ക്കാം

പരിശുദ്ധജീവിതം സഫലമാക്കാം (2)

മാതൃകാജീവിതം പടുത്തുയര്‍ത്താം

Lyrics & Music: സി. റോസ്ചന്ദ്രദാസ്‌, പെരുങ്കടവിള