We are doing a site revamp. Sorry for the inconvenience.
കുഞ്ഞിളം ഉമ്മ തരാന്‍ നാഥന്‍ കൂടെ വന്നു
ഞാനെന്‍റെ കുഞ്ഞുന്നാളില്‍ ആമോദമാനന്ദിച്ചൂ
അമ്മ തന്‍ കുഞ്ഞിനെ കാത്തീടുമ്പോലെ
ആനന്ദമേകുവാന്‍ നാഥന്‍ ചാരെ വന്നു (2)
1
കൂട്ടുകാരൊത്തു കളിക്കുമ്പോള്‍
കൂട്ടുകൂടാന്‍ നീ വന്നു (2)
അറിവു പകര്‍ന്നു ധ്യാനമേകീ
എന്‍ ഗുരുനാഥനായ് നീ വന്നൂ (2) (കുഞ്ഞിളം..)
2
ഞാന്‍ നടന്ന വഴികളില്‍
കാവല്‍ ദൂതനായ് നീ വന്നു (2)
ഞാന്‍ ഉറങ്ങുന്ന നേരത്തിലെല്ലാം
താരാട്ടുപാട്ടുമായ് നീ വന്നൂ (2) (കുഞ്ഞിളം..)