We are doing a site revamp. Sorry for the inconvenience.
ദൈവം കനിവായ് തന്നതല്ലേ ഈ ജന്മം
എൻ കരളിൽ ഞാൻ കാക്കും ഒരു നിധിയായ് നിന്നെ
നിറവോടെ കരുതും പിരിയാതെ നിന്നെ
ദൈവം കനിവായ് തന്നതല്ലേ ഈ ജന്മം
1. ഒരു മകനായ് മകളായ് നിൻ മാർവിൽ ഞാനും
ശാന്തമായ് ഉറങ്ങീടും നേരം
ഉറങ്ങാതെ ഉണർവ്വോടെ
കരുതും നിൻ കരങ്ങൾ
എൻ ജീവിതം നിന്നിൽ ധന്യമായ്ത്തീരാൻ (ദൈവം കനി..)
2. ഇരുൾ മൂടിയ വാനവും കുടചൂടിയചന്ദ്രനും
അലിവില്ലാതിളകുന്ന കടലും
ഇളകുന്ന തോണിയിൽ
ഇടറാതെ ഞാനും
ഉറപ്പോടെ എത്തും മറുകരയിൽ നിൻകൃപയാൽ (ദൈവം കനി..)
Song Lyrics & video of 'Daivam kanivay thannathalle ee janmam'