മരുവിനു മഴയായ്  അരുമകുമാരൻ ധരണിയിൽ അവതരിച്ചു

നി. സ. നി. സ. മാ.  ഗ. നി. സ. നി. സ.

പ. മ. ഗ. മ. ഗ. സ. 

നി. സ. നി. സ. മാ.  ഗ. നി. സ. നി. സ.

സ. പാ. നി. സ.

മരുവിനു മഴയായ് 

സ. പാ. നി. സ.

അരുമകുമാരൻ 

ഗ. ഗ. മ. മ. പ. പ.

ധരണിയിൽ അവതരിച്ചു 

സ. പാ. നി. സ.

പുതുയുഗ പുലരി 

സ. പാ. നി. സ.

വരുവതിനായി 

ഗ. ഗ. മ. മ. പ. പ.

അരുണൻ ഉദിച്ചുയർന്നു 

ആഹാ പാടാം പാടാം നമുക്കൊന്നായ് പാടാം 

യേശു രാജൻ്റെ ജനനം നാം ആഘോഷിക്കാം      (2)

ഗ. മ. ഗ. മ. മ. ഗ. സാ.

സ. സ. നി. നി. സ. സ. നി. നി.

സ. നി. പ. മ. ഗ. മ. പാ.

സ. സ. നി. നി. സ. സ. നി. നി.

മാ. പാ. നി. സാ. നി. സാ. ഗ.

മാ. പ. ഗാ. ഗ. സാ. നീ. സാ.

ഗ. ഗ. മ. മ. പ. പ. നി. നി.

പ. പ. നി. നി. സ. സ. ഗ. ഗ.

സ. സ. ഗ. ഗ. മ. മ. പ. പ. ഗാ.

സൂര്യപ്രകാശം ഭൂമുഖമാകെ 

ശോഭിതമാക്കി തീർത്തിടുമ്പോൾ     (2) 

ആ.. ആ.. ആ.. ആ..

സത്യവെളിച്ചം  പകരുവതിന്നായ് 

വന്നവനാമൊരു ദൈവസുതൻ 

(ആഹാ പാടാം പാടാം....

 ....സ. സ. ഗ. ഗ. മ. മ. പ. പ. ഗാ.)

സസ്യലതാദികൾ വളരുവതിന്നായ് 

മഴയും വെയിലും ഒരു പോലെ             (2) 

ആ.. ആ.. ആ.. ആ..

മാനവരെല്ലാം അണിചേർന്നീടാം 

പ്രകൃതിയുടെ പരിപാലകരായ് 

(മരുവിനു മഴയായ്....

....യേശു രാജൻ്റെ ജനനം നാം ആഘോഷിക്കാം)

പ. നി. സാ. സാ. സ. നി. രീ. രി. നി. സ.

പ. നി. നീ. നീ. നി. നി. സ. സ. പ. നി. ഗ. പ. ഗാ. രി.

സ. രി. സ. രി. ഗാ. ഗ. പ. ഗാ. രി. ഗ. രീ. സ.

പ. നി. സാ. സാ. സ. നി. രീ. രി. നി. സ.

പ. നി. നീ. നീ. നി. ഗ. സ. സ. പ. നി. ഗ. പ. ഗാ. രി.

സ. രി. സ. രി. ഗാ. ഗ. പ. ഗാ. രി. ഗ. രീ. സ.

ഒരു മഴവില്ലിൻ നിറമോലും ധനുമാസത്തിൽ 

കുളിരുന്നൊരാ നിശതൻ സുമംഗല ധന്യയാമമതിൽ 

ഒരു ഗോശാലയീശന്ന് പുൽ തൊട്ടിലായ് 

നിലാവേ നിലാവേ കുളിർ കൊണ്ട് വാ 

പുതപ്പായ് മൂടാമീ കന്യാസുതനെ              (2) 

ഒരു മഴവില്ലിൻ നിറമോലും ധനുമാസത്തിൽ 

നീലനിലാവഴകും 

അതിലൊഴുകുമീ പുഴയും 

കളകളം പാടും ചെറു കാട്ടുചോലകളും 

നീലനിലാവഴകും 

നിറഞ്ഞതിലൊഴുകുമീ പുഴയും 

മയങ്ങി കളകളം പാടും ചെറു കാട്ടുചോലകളും 

സ്വാഗതം നേരുന്നിതാ കൈകളാട്ടിയീശന് 

മൂകമായിരമ്പിയും ഒരു താരാട്ടിനായ് 

ആരാരിരോ ആരിരാരിരോ ആരാരിരോ രാരിരോ 

പ. നി. സാ. സാ. സ. നി. രീ. രി. നി. സ.

പ. നി. നീ. നീ. നി. നി. സ. സ. പ. നി. ഗ. പ. ഗാ. രി.

സ. രി. സ. രി. ഗാ. ഗ. പ. ഗാ. രി. ഗ. രീ. സ.

പ. നി. സാ. സാ. സ. നി. രീ. രി. നി. സ.

പ. നി. നീ. നീ. നി. ഗ. സ. സ. പ. നി. ഗ. പ. ഗാ. രി.

സ. രി. സ. രി. ഗാ. ഗ. പ. ഗാ. രി. ഗ. രീ. സ.

നിലാവേ നിലാവേ കുളിർ കൊണ്ട് വാ 

പുതപ്പായ് മൂടാമീ കന്യാസുതനെ              (2) 

ഒരു മഴവില്ലിൻ നിറമോലും ധനുമാസത്തിൽ 

കുളിരുന്നൊരാ നിശതൻ സുമംഗല ധന്യയാമമതിൽ 

Malayalam semi classical christian song - maruvinu mazhayay aruma kumaran dharaniyil avatharichu - - aahaa paadaam paadaam namukkonnaay paadaam yesu rajante jananam naam aaghoshikkaam