We are doing a site revamp. Sorry for the inconvenience.
ആരാധ്യന്‍ യേശുപരാ വണങ്ങുന്നു ഞാന്‍ പ്രിയനേ
തേജസ്സെഴും നിന്‍ മുഖമെന്‍ ഹൃദയത്തിന്നാനന്ദമേ (2)
1
നിന്‍ കൈകള്‍ എന്‍ കണ്ണീര്‍
തുടയ്ക്കുന്നതറിയുന്നു ഞാന്‍ (2) (ആരാധ്യന്‍ ..)
2
നിന്‍ കരത്തിന്‍ ആശ്ലേഷം
പകരുന്നു ബലം എന്നില്‍ (2) (ആരാധ്യന്‍ ..)
3
മാധുര്യമാം നിന്‍ മൊഴികള്‍
തണുപ്പിക്കുന്നെന്‍ ഹൃദയം (2) (ആരാധ്യന്‍ ..)
4
സന്നിധിയില്‍ വസിച്ചോട്ടെ
പാദങ്ങള്‍ ചുംബിച്ചോട്ടെ (2) (ആരാധ്യന്‍ ..)