We are doing a site revamp. Sorry for the inconvenience.
ആ ആ ആ ആ എന്ന് കാണും യേശു രാജനെ
1
കാലമായ് കാലമായ് പറന്നു പോവാന്‍ കാലമായ്
രാജാധി രാജന് വരുന്നു വേഗം പ്രിയരേ
2
കാഹള നാദം കേട്ടിടുന്ന നാളില്‍
ഹല്ലേലുയ്യ ഗീതം പാടിടുമേ അന്നാള്
3
യേശു രാജന് വന്നിടും ഭക്തന്മാരെ ചേര്‍ക്കുവാന്‍
സ്വര്‍ഗ്ഗാധി സ്വര്ഗങ്ങളില് വാസം ചെയ്വാന് കാലമായ്
4
മുള്‍ക്കിരീട ധാരിയായ് കടന്നു പോയ പ്രിയനെ
പൊന്‍ കിരീട ധാരിയായ് അന്ന് ഞാന്‍ കാണുമേ