നീയെന്‍ സ്വന്തം നീയെന്‍ പക്ഷം നീറും വേളകളില്‍

നീയെന്‍ സ്വന്തം നീയെന്‍ പക്ഷം നീറും വേളകളില്‍ആഴിയിന്‍ ആഴങ്ങളില്‍ ആലംബം നീ എനിക്ക് (2)

ചൂരച്ചെടിയിന്‍ കീഴിലും

നിന്‍ സാന്നിധ്യമരുളും നാഥനേ (നീയെന്‍..)

                    1

ചൂടേറിയ മരുയാത്രയില്‍

ദാഹത്താലെന്‍ നാവു വരളുമ്പോള്‍

ഹാഗാറിന്‍ പൈതലിന്‍ കരച്ചില്‍

കേട്ടാവനെന്നാത്മദാഹം തീര്‍ത്തിടും (2) (നീയെന്‍..)

                    2

ചതഞ്ഞ ഓട ഒടിക്കാത്തവന്‍

പുകയുന്ന തിരിയെ കെടുത്താത്തവന്‍

വിലാപങ്ങളെ നൃത്തമാക്കുന്നവന്‍

വിടുതലിന്‍ ദൈവം എന്‍റെ യേശു (2) (നീയെന്‍..)