ദൈവപിതാവേ അങ്ങയെ ഞാന്‍

   ദൈവപിതാവേ അങ്ങയെ ഞാന്‍    ആരാധിക്കുന്നു സ്തുതിക്കുന്നു    ജീവനും എന്‍റെ സര്‍വ്വസ്വവും    മുമ്പിലണച്ചു കുമ്പിടുന്നു 1. യേശുവേ നാഥാ അങ്ങയെ ഞാന്‍    ആരാധിക്കുന്നു സ്തുതിക്കുന്നു    ജീവനും എന്‍റെ സര്‍വ്വസ്വവും    മുമ്പിലണച്ചു കുമ്പിടുന്നു -- ദൈവ..2. പാവനാത്മാവേ അങ്ങയെ ഞാന്‍    ആരാധിക്കുന്നു സ്തുതിക്കുന്നു    ജീവനും എന്‍റെ സര്‍വ്വസ്വവും    മുമ്പിലണച്ചു കുമ്പിടുന്നു -- ദൈവ..