നന്മകള്‍ നല്‍കുന്ന നാഥന്‍

നന്മകള്‍ നല്‍കുന്ന നാഥന്‍

എന്നെ ഉയര്‍ത്തുന്ന നാഥന്‍

ഞാനുരുവായതിന്‍ മുമ്പെ

എനിക്കായ് മരിച്ചുയിര്‍ത്ത നാഥന്‍ (2)

Lyrics: ശരണ്യാ രത്നം

Music: മൈലം സതീഷ്‌ജോസ്‌