We are doing a site revamp. Sorry for the inconvenience.
കൂട്ടുകാരേ.. കൂട്ടുകാരേ..
കൂടെയുള്ള കൂട്ടുകാരനാര് - ആര്
പാട്ടുപാടി ആട്ടമാടി
കൂട്ടുകൂടി വേഗമൊന്നായ്
കൂട്ടുകാരനേശുവോടുചേര്‍ന്നിടാം (2)
Lyrics: റവ. മോസ്സസ്സ് ഡേവിഡ്
Music: ജോണ്‍ സ്റ്റ്യുവര്‍ട്ട്, മഞ്ഞക്കാല