We are doing a site revamp. Sorry for the inconvenience.
കാവല്‍ മാലാഖമാരേ കണ്ണടയ്ക്കരുതേതാഴെ പുല്‍ത്തൊട്ടിലില്‍ രാജ രാജന്‍ മയങ്ങുന്നൂ (2) ഉണ്ണീയുറങ്ങൂ ഉണ്ണീയുറങ്ങൂ ഉണ്ണീയുറങ്ങുറങ്ങൂ 1തളിരാര്‍ന്ന പൊന്‍മേനി നോവുമേകുളിരാര്‍ന്ന വയ്ക്കോലിന്‍ തൊട്ടിലല്ലേ (2)സുഖസുഷുപ്തി പകര്‍ന്നീടുവാന്‍തൂവല്‍ കിടക്കയൊരുക്കൂ (2) (കാവല്‍ ...) 2നീല നിലാവല നീളുന്ന ശാരോന്‍ താഴ്വര തന്നിലെ പനിനീര്‍പ്പൂവേ (2)തേന്‍ തുളുമ്പും ഇതളുകളാല്‍നാഥനു ശയ്യയൊരുക്കൂ (2) (കാവല്‍ ...) 3ജോര്‍ദാന്‍ നദിക്കരെ നിന്നണയുംപൂന്തേന്‍ മണമുള്ള കുഞ്ഞിക്കാറ്റേ (2) പുല്‍കിയുണര്‍ത്തല്ലേ നാഥനുറങ്ങട്ടെപരിശുദ്ധ രാത്രിയല്ലേ (2) (കാവല്‍ ...)