ഞാനെന്നും സ്തുതിക്കും

ഞാനെന്നും സ്തുതിക്കുംഎന്‍ പരനെ തിരുവരസുതനെ

ആന്ദഗാനങ്ങള്‍ പാടി പുകഴ്ത്തി

ഞാനെന്നും സ്തുതിക്കും

                    1

പാപത്തിന്‍ ശാപത്തില്‍ നിന്നും

എന്‍റെ പ്രാണനെ കാത്തവനെന്നും

പാരില്‍ തന്‍ അന്‍പിനു തുല്യമില്ലെന്നും (ഞാനെന്നും...)

                    2

ആയിരം നാവുകളാലും

പതിനായിരം വാക്കുകളാലും

ആ ദിവ്യസ്നേഹമവര്‍ണ്ണ്യമാരാലും (ഞാനെന്നും...)

                    3

നിത്യത തന്നില്‍ ഞാനെത്തും

നിന്‍റെ സത്യപാദങ്ങള്‍ ഞാന്‍ മുത്തും

ഭക്തിയിലാനന്ദ സംഗീതം മീട്ടി. (ഞാനെന്നും...)