ആരാധനാ ... എന്‍ പ്രേമഗീതമാം എന്‍ യേശു നാഥാ

ആരാധനാ ആരാധനാ ആരാധനാ ആരാധനാ 

                                1

എന്‍ പ്രേമഗീതമാം എന്‍ യേശു നാഥാ നീ (2)

എന്‍ ജീവനെക്കാളും നീ വലിയതാണെനിക്ക് (2) (ആരാധനാ..)

                                2

തുല്യം ചൊല്ലാന്‍ ആരുമില്ലേ അങ്ങേ പോലെ യേശുവേ (2) 

ജീവനേ സ്വന്തമേ അങ്ങേ മാര്‍വില്‍ ചാരുന്നു ഞാന്‍ (2) (ആരാധനാ..)

                                3

നിന്നെപ്പോലെ സ്നേഹിച്ചീടാന്‍ ആവതില്ല ആര്‍ക്കുമേ (2)

സ്നേഹമേ പ്രേമമേ നിന്നില്‍ ഞാനും ചേര്‍ന്നിടുന്നു (2) (ആരാധനാ..)