We are doing a site revamp. Sorry for the inconvenience.
യേശു മണവാളന് നമ്മെ ചേര്‍ക്കുവാന്‍ മദ്ധ്യവാനില്‍ വെളിപ്പെടുവാന്‍ കാലം ആസന്നമായ് പ്രിയരെഒരുങ്ങാം വിശുദ്ധിയോടെ (2) ചേരും നാം വേഗത്തില്‍ ഇമ്പ വീടതില്‍ കാണും നാം അന്നാളില്‍ പ്രിയന് പൊന്മുഖം 1യുദ്ധങ്ങളും ക്ഷാമവും ഭൂകമ്പവും അടിക്കടി ഉയര്‍ന്നിടുമ്പോള്‍ കാന്തന് യേശു വരാന്‍ കാലമായ് രൂപാന്തരം പ്രാപിക്കും (ചേരും..) 2രോഗദുഃഖങ്ങളും മരണമതുംതെല്ലും നീ ഭയപ്പെടാതെ ദേഹം മണ്ണോടു ചേര്ന്നെന്നാലുംരൂപാന്തരം പ്രാപിക്കും (ചേരും..) 3ഝടുഝടെ ഉയര്‍ക്കും വിശുദ്ധരെല്ലാം കാഹളനാദം കേള്‍ക്കുമ്പോള്‍ പാരില്‍ പാര്‍ത്തിടും നാം അന്നാളില്‍ രൂപാന്തരം പ്രാപിക്കും (ചേരും..)