Home

Hi !!! Peace be with you.

Greetings in the name of my Lord and Savior Jesus Christ.

മലയാള ഭാഷയിലെ ക്രിസ്തീയ ഗാനങ്ങളുടെ വരികളുടെ ഒരു ശേഖരം എന്ന ആശയത്തോടെ ആരംഭിച്ച ഒരു വെബ് സൈറ്റ് ആണ് ഇത്. സൈറ്റിന്റെ രൂപത്തിലും ഭാവത്തിലും ചില മാറ്റങ്ങൾ വരുത്തുകയാണ്. എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടുകയാണെങ്കിൽ ദയവായി 'Your Suggestions' എന്ന പേജിലൂടെ അറിയിക്കുക.