പരമപിതാവേ പരമപിതാവേ  എന്നെ മെനഞ്ഞവനേ

പരമപിതാവേ പരമപിതാവേ 

എന്നെ മെനഞ്ഞവനേ (2)

ആല്‍ഫയും നീയേ ഒമേഗയും നീയേ

കര്‍ത്താധി കര്‍ത്തന്‍ നീയേ (2) (പരമ..)

                        1

നിന്‍റെ അനന്തമാം അത്ഭുതങ്ങളെന്നിലൂടെ

നിറവേറുവാന്‍ ഇതാ സമര്‍പ്പിക്കുന്നു (2) (പരമ..)

                        2

ദുഃഖത്തിന്‍ ചുഴിയില്‍ അലഞ്ഞിടുമെന്നെ 

തിരുകരം നീട്ടി തുണയേകി (2) (പരമ..)

                        3

എന്‍റെ ഇടയനാമേശു കര്‍ത്താവേ നീ

എന്നുമെന്നെ മേയിക്കണേ (2) (പരമ..)

Lyrics : Johnsli Bai

Music : Arun S Son