ദൈവമേ നിന്‍റെ സ്നേഹം

ദൈവമേ നിന്‍റെ സ്നേഹം

അവര്‍ണ്ണനീയമാകുന്നു (2)

ഞാന്‍ ആരാധിക്കുന്നീ പരിശുദ്ധനെ

എന്നും എന്‍റെ സ്നേഹനാഥനെ (2)

                    1

ലോകത്തിനായി ഞാന്‍ ജീവിച്ചപ്പോള്‍

ഏതും ഞാന്‍ നേടിയില്ല (2)

നീ എന്നെ വിളിച്ചു

നിന്‍റെ സ്നേഹം എന്നില്‍ നിറച്ചു (2)

നിന്‍റെ സ്നേഹം എന്നില്‍ നിറച്ചു (ദൈവമേ..)

                    2

ഏവരും എന്നെ കൈവിട്ടപ്പോള്‍

കണ്ണുനീരില്‍ മുങ്ങിയപ്പോള്‍ (2)

നീ എന്‍ കണ്ണീര്‍ തുടച്ചു

എന്നെ നിന്‍റെ മാര്‍വ്വോടണച്ചു (2) 

എന്നെ നിന്‍റെ മാര്‍വ്വോടണച്ചു (ദൈവമേ..)

Malayalam christian song 'daivame ninte sneham avarnnaneeyamakunnu' from Album 'Viswasthan' sung by Manjari