പല്ലവി യേശുവിനെ സ്തുതി നീ എന്‍ മനമേ യേശുവിനെ സ്തുതി നീ-ക്രിസ്തു യേശു.. ചരണങ്ങള്‍ 1 നാശമില്ലാ സ്വര്‍ഗ്ഗ-വാസിയാം ദൈവ നന്ദനനാം പര-മേശ്വരനായ-യേശു.. 2 നാകഭൂ നരക ത്രി-ലോകസ്രഷ്ടാ നരദേഹികള്ക്കൊരു നവ-ലോകമുണ്ടാക്കും-യേശു.. 3 ബെതലേ ജനിച്ചു ന-സ്രേതലേ വളര്‍ന്നു യരുശലേ മരിച്ചുയിര്‍-ശ്രേയ- സ്സോടു ധരിച്ച-യേശു.. 4 പാപികള്ക്കരുള് തരു-വാനിഹ-വസിച്ചു ദീപവഴിയെ നര-ര്ക്കായിഹ-തെളിച്ച-യേശു.. 5 ബോധിച്ച സകലവും-സാധിച്ചിടാനും മോദിച്ചു രക്ഷ സം-ബാദിച്ചിടാനും-യേശു.. 6 വേദവചനപ്പൊരുള്ബോധമാവാനും ബാധകവൈരി നി-പാതനാവാനും-യേശു.. |
Malayalam Christian Songs > യ >