യേശുവില്‍ ഒന്നായ് ഒരുമനമായ് ഉത്തമരായ് എന്നും ജീവിക്കാം (2) സ്നേഹത്തിന്‍ വചനം അനുസരിക്കാം ദൈവം നമ്മോടരുളിടുന്നു (2) 1 നീതി തന്‍ കിരീടം പ്രാപിക്കാം സത്യത്തിന്‍ പാതയെ സ്വീകരിക്കാം (2) ദൈവവചനത്തില്‍ ശക്തിപ്പെടാന്‍ ഉണര്‍ന്നിരിക്കാം വിശ്വാസത്താല്‍ (2) (യേശുവില്‍..) 2 യേശുവിന്‍ സാക്ഷിയായ് ജീവിക്കാം പ്രാര്‍ത്ഥനയില്‍ എന്നും ഉറ്റിരിക്കാം (2) ജീവവെളിച്ചം പ്രാപിച്ചിടാം പ്രകാശിച്ചീടാം യേശുവിനായ് (2) (യേശുവില്‍..) Lyrics: ജോയിന്‍ ക്രൈസ്റ്റ് Music: ജയ്‌ദേവ് സിംഗ് |
Malayalam Christian Songs > യ >