യേശുനായക ശ്രീശാ നമോ നാശ വാരണ സ്വാമിന്‍ നമോ നമോ മോശിപൂജിത രൂപാ നമോ നമോ - മഹിപാദ 1 കുഷ്ഠരോഗ വിനാശാ നമോ തുഷ്ടി നല്കുമെന്നീശാ നമോ നമോ ശിഷ്ട പാലക വന്ദേ നമോ നമോ - ദിവ പീഡാ 2 സ്വസ്തികാ വിദ്ധ ദേഹാ നമോ നമോ ദുസ്ഥ രക്ഷണ ശീലാ നമോ നമോ ശസ്ത മസ്തുതെ നിത്യം നമോ നമോ - ബഹു ഭൂയായ് 3 ആഴിമേല്‍ നടന്നോനെ നമോ നമോ ശേഷിയറ്റവര്‍ക്കീശാ നമോ നമോ ഊഴിമേല്‍ വരും നാഥാ നമോ നമോ - തൊഴു കൈയായ് |
Malayalam Christian Songs > യ >