പല്ലവി യേശുനാമം ജീവ നാദം യേശുപാദം എന്‍ സങ്കേതം യേശുനാമം ജീവ ദായകം ചരണങ്ങള്‍ 1 പാരില്‍ സമസ്ത ദേശക്കാരും ഭാഷക്കാരും സ്തുതിച്ചു പാടും - യേശു.. 2 അന്ധകാര മതകുഠാരി അഖിലര്ക്കും സന്തോഷകാരി- യേശു.. 3 അതിശയങ്കര വിശുദ്ധ രക്ഷകന് ആനന്ദം തരും ദൈവ ആത്മജന് - യേശു.. 4 മഹസുര നഭോതലങ്ങള്ക്കപ്പുറം മഹത്വശോഭകള് കാണിച്ചീടുന്ന - യേശു.. 5 എളിയ പാപിയിന്‍ യാചനകള്‍ ഏക പരനിന് തിരുമുന് ചേര്‍ക്കും - യേശു.. |
Malayalam Christian Songs > യ >